leksh

മുട്ടം : കണിച്ചനെല്ലൂർ ഗണപതിനടയിൽ പരേതനായ മാധവൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (83) നിര്യാതയായി. മക്കൾ : രാധാമണി, സദാശിവൻ, ശ്രീകല. മരുമക്കൾ : വിജയകുമാർ, അനിൽകുമാർ. സഞ്ചയനം : 4ന് രാവിലെ 9ന്.