rajamma

തലവടി : ആനപ്രമ്പാൽ വടക്ക് നാൽപ്പതിൽചിറയിൽ വി.കെ. രാജപ്പന്റെ (എസ്എൻഡിപി യോഗം കുട്ടനാട് യൂണിയൻ മുൻ വൈസ് പ്രസിഡന്റ്, റിട്ട. ജീവനക്കാരൻ കെ.എസ്.ആർ.ടി.സി) ഭാര്യ സി.ജി. രാജമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ. ഗോപകുമാർ ആർ. (പരാശക്തി ടെക്സ്റ്റയിൽസ് ആൻഡ് ടൂറിസ്റ്റ് ഹോം നീരേറ്റുപുറം), പത്മകുമാർ ആർ, ജയകുമാർ ആർ. (ദുർഗ്ഗാ സ്റ്റാൾ ചക്കുളത്തുകാവ്), പ്രേംകുമാർ ആർ. (കുമാർ ഏജൻസി, നീരേറ്റുപുറം). മരുമക്കൾ. ബിന്ദു, മജ്ഞു, ദീപ്തി.