ന്യൂഡൽഹി :കേന്ദ്രസർക്കാരിന്റെ പുതിയ ഐ.ടി ചട്ടം അനുസരിച്ച് ഉള്ളടക്കം സംബന്ധിച്ച പരാതി പരിഹരിക്കാനുള്ള ഇന്ത്യയിലെ റസിഡന്റ് ഗ്രീവൻസ് ഓഫീസറായി ധർമ്മേന്ദ്ര ചതുറിനെ ട്വിറ്റർ നിയോഗിച്ചു. ഒപ്പം സൈറ്റിന്റെ റസിഡൻ്റ് ഗ്രീവൻസ് ഓഫീസറായി അമേരിക്കൻ വനിത ജെറിമി കേസലിനെയും നിയോഗിച്ചു.