ന്യൂഡൽഹി:രണ്ടാം കൊവിഡ് തരംഗത്തിൽ ആദ്യമായി പൂജ്യം പ്രതിദിന മരണം റിപ്പോർട്ട് ചെയ്ത് ജാർഖണ്ഡ്.പ്രതിദിനരോഗികളാകട്ടെ 239. ഏപ്രിൽ 22ന് സംസ്ഥാനത്ത് ആരംഭിച്ച് ലോക്ക്ഡൗൺ 17 വരെ നീട്ടിയിട്ടുണ്ട്.