kuwait
kuwait

kuwait

ന്യൂഡൽഹി : കൊവിഡ് വ്യാപനത്തെ തുടർന്ന് കുവൈറ്റ് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കുന്നു. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച കുവൈറ്റ് താമസ വിസയുള്ള വിദേശികൾക്ക് ആഗസ്റ്റ് ഒന്ന് മുതൽ രാജ്യത്ത് പ്രവേശിക്കാം. ഫൈസർ, അസ്ട്രസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് കുവൈറ്റ് അംഗീകരിച്ച വാക്‌സിനുകൾ. ഇന്ത്യയിൽ വിതരണം ചെയ്യുന്ന അസ്ട്രാസെനക കൊവിഷീൽഡ് വാക്‌സിന് കുവൈറ്റ് അംഗീകാരം നൽകിയിട്ടുണ്ട്.