earthquake

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് നേരിയ ഭൂചലനം. ഇന്നലെ ഉച്ചയ്ക്ക് 12.02 ന് പഞ്ചാബി ബാഗ് പ്രദേശത്താണ് തീവ്രത കുറഞ്ഞ ഭൂചലനമുണ്ടായത്. തറനിരപ്പിൽനിന്ന് 7 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനം. നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടില്ല.