fire

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ഉദ്യോഗ് നഗറിലെ ഷൂ വെയർഹൗസിൽ ഇന്നലെ രാവിലെ എട്ടരയോടെ നടന്ന
തീപിടിത്തത്തിൽ നാല് പേരെ കാണാതായി. അപേക്ഷ ഇന്റർനാഷണൽ വെയർഹൗസിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കുന്നതിനായി 39 ഫയർട്രക്കുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. വൈകിട്ട് വരെയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ല.