കൊച്ചിനഗരത്തിലെ അമ്പ്രയോസിന്റെ ഓട്ടോയിൽ സവാരിപോകുന്നവർക്ക് അതൊരു സംഗീതയാത്ര കൂടിയാണ്. പഴയകാല സിനിമാഗാനങ്ങൾ കേൾക്കുക മാത്രമല്ല മലയാളമുൾപ്പെടെയുള്ള ഭാഷകളിലെ ഗായകരെയും സംഗീതസസംവിധായകരെയും അടുത്തറിയുകയും ചെയ്യാം വീഡിയോ അനുഷ് ഭദ്രൻ