“വീട് ഒരു വിദ്യാലയം” എന്ന ആശയത്തെ ആസ്പദമാക്കി പ്രവേശനോത്സവത്തിന്റെ ഭാഗമായി സെന്റർ ഫോർ എംപവർമെൻറ് ആൻഡ് എൻറീച്ച്മെൻ്റ് ചെയർമാൻ ഡോ. പി.എ. മേരി അനിത, ഡോ.കെ.എ. അനസ്, അദ്ധ്യാപകരായ ദീപ, സന്ധ്യ, ബേബി, ഷീജ എന്നിവർ ചേർന്ന് എറണാകുളം ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട്ടിൽ എത്തി സമ്മാനങ്ങൾ നൽകി.