പിറവം: തിരുമാറാടി ഗ്രാമപഞ്ചായത്തിലെ പാലച്ചുവട് പന്ത്രണ്ടാം വാർഡിലെ 106-ാം നമ്പർ അങ്കണവാടിയിൽ കുട്ടികളുടെ ഓൺലൈൻ ക്ലാസ് വാർഡ് മെമ്പർ അജി.എം.സി ഉദ്ഘാടനം ചെയ്തു.