library
വാളകം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധകൂട്ടായ്മ നടത്തുന്നു

മൂവാറ്റുപുഴ: ലക്ഷദ്വീപിലെ സാംസ്കാരിക അധിനിവേശത്തിനെതിരെ വാളകം പബ്ളിക്ക് ലൈബ്രറി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.കെ.മാത്തുക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. അക്ഷര സേനാംഗം ജിഷ്ണു ഷാജി, സജി സി കർത്ത,സിറിൾ സാബു എന്നിവർ സംസാരിച്ചു.