pullayil-trust
പുല്ലയിൽ ഫ്രാൻസിസ് കുടുംബ സഹായ ഫണ്ട് വിതരണോദാഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു.

പറവൂർ: പുല്ലയിൽ ഫ്രാൻസിസ് കുടുംബസഹായഫണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എ. ഹരിദാസ്, ചേന്ദമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ശിവശങ്കരൻ, നേതാക്കളായ മണി വർണൻ, പോൾ മനക്കൽ, ബൈന്നി പുളിക്കൽ, ശ്രീജിക്ക് മനോഹർ തുടങ്ങിയവർ പങ്കെടുത്തു.