hasainar92

പെരുമ്പാവൂർ: വട്ടക്കാട്ടുപടി ഇടനാപറമ്പിൽ ഹസൈനാർ (92) നിര്യാതനായി. മക്കൾ: ജമീല, സൗദ, ഹവ്വാ കുട്ടി, നജീമ, ഹലീമ, അസ്മ, സൈഫുന്നിസ, യഹ്‌യ , സക്കരിയ്യ.