sndp-kattathuruth
ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കട്ടത്തുരുത്ത് എസ്.എൻ.ഡി.പി ശാഖ വടക്കേക്കര കമ്മ്യൂണിറ്റി കിച്ചനിലേക്കുള്ള പച്ചക്കറികൾ നൽകുന്നു.

പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ഗുരുകാരുണ്യം പദ്ധതി കട്ടത്തുരുത്ത് ശാഖയുടെ നേതൃത്വത്തിൽ വടക്കേക്കര പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി. ശാഖാ പ്രസിഡന്റ് പി.സി. ബാബു, സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ എന്നിവർ പഞ്ചായത്ത് അധികൃതർക്ക് കൈമാറി.