കെടാമംഗലം: വെള്ളിമുറ്റത്ത് വി.ഡി. കാർത്തികേയൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരി. മക്കൾ: രേണുക, രമ, ശോഭ, സുരേഷ്, അരുണ, സന്തോഷ്. മരുമക്കൾ: രജിത, സുധ, രവി, ഷാജി, പരേതനായ പ്രകാശൻ.