പിറവം: മുളക്കുളം വടക്കേക്കര കല്ലേലിൽ വർക്കിയുടെ ഭാര്യ ശോശാമ്മ വർക്കി (94) നിര്യാതയായി. മക്കൾ: കുഞ്ഞപ്പൻ,​ വർഗീസ്,​ അന്നക്കുട്ടി ജോയി,​ സ്കറിയ,​ ബാബു. മരുമക്കൾ: സാറാക്കുട്ടി,​ അമ്മിണി,​ ഷേർളി,​ സീനാ മോളി,​ പരേതനായ ജോയി.