മട്ടാഞ്ചേരി സെക്ഷൻ പരിധി: ക്ഷേമഭാവ,റോയൽ, പള്ളിയറക്കാവ്, ടി.ഡി സ്‌കൂൾ, സദാനന്ദ അപ്പാർട്ട്‌മെന്റ്, ചെറളായ്, സംഗീതഹോസ്പിറ്റൽ, ഔട്ട് ഏജൻസി ട്രാൻഫോമർ എന്നിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ

ഏലൂർ സെക്ഷൻ പരിധി: മേത്താനം, ഐലൻഡ്, വെട്ടുകടവ്, ഡിപ്പോ എന്നിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3വരെ
കോളേജ് സെക്ഷൻ പരിധി: എ കെ. ശേഷാദ്രി റോഡ്, നാരകത്തററോഡ്, പി.ടി. ഉഷ റോഡ്, ടി.ഡി റോഡ് എന്നിവിടങ്ങളിലും എം.ജി റോഡിൽ പെരുമാനൂർ സബ്‌സ്‌റ്റേഷൻ പരിസരങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5വരെ

പനങ്ങാട് സെക്ഷൻ പരിധി: പനങ്ങാട്, കുമ്പളം, ഉദയത്തുംവാതിൽ, ചാത്തമ്മ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ 11.30 വരെ