പൂത്തോട്ട: തെക്കൻപറവൂർ പട്ടേൽ മെമ്മോറിയൽ യു.പി സ്‌കൂൾ പ്രവേശനോത്സവം സ്‌കൂൾ മാനേജർ കെ.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എസ്. ഗോപി, മെമ്പർ ആനി അഗസ്റ്റിൻ, പി.ടി.എ പ്രസിഡന്റ് രാജേഷ്, വൈസ് പ്രസിഡന്റ് സിലി പി.ആർ, ഹെഡ്മിസ്ട്രസ് പ്രിയ എന്നിവർ സംസാരിച്ചു.