കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഗസ്റ്റ്ഹൗസിനുമുന്നിൽ യൂത്ത് ഫ്രണ്ട്എം പ്രതിഷേധ ധർണ. തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. നേതാക്കളായ ജോസി പി. തോമസ്, ബാബു ജോസഫ്, രതീഷ് താഴിമറ്റത്തിൽ, പ്രൈജു ഫ്രാൻസിസ്, ഐ. എസ്. നിക്‌സൻ, ഡെൻസൻ ജോർജ്, ബിജു ജോസഫ്, വർഗീസ് പാങ്കോടൻ, ധനേഷ് മാഞ്ഞൂരാൻ, അഡ്വ. മേരി ഹർഷ, ബേബിപൈൻതറ, എസ്.സി. ജോസ്, സാജൻ ജോർജ് എന്നിവർ സംസാരിച്ചു.