വൈപ്പിൻ: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ അയ്യമ്പിള്ളി പാലം മുതൽ പള്ളത്താംകുളങ്ങരവരെ സംസ്ഥാന പാതയ്ക്ക് ഇരുവശത്തും വൈദ്യുതി മുടങ്ങും.