abdul-khadar-87

ആലുവ: തായിക്കട്ടുകര പരിയാരത്ത് വീട്ടിൽ അബ്ദുൽ ഖാദർ (ഖാദർ പിള്ള ​- 87) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സിറാജുദ്ദീൻ (അല്‌കൊബാർ കെ.എം.സി.സി. ജനറൽ സെക്രട്ടറി, ദമാം ഇസ്ലാഹി സെന്റർ മീഡിയ കൺവീനർ), ലൈല, ഷൈല, ഷമീന. മരുമക്കൾ: സുബൈർ, മജീദ്, ജലീൽ, ബദരിയ.