antony-90

കൊച്ചി: പിഴല മീത്തിപറമ്പിൽ എം.എ.ആന്റണി (90) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ: അഗസ്റ്റിൻ, മേരി, ഷീബ, വിൽസൻ. മരുമക്കൾ: റീത്ത, വിജയകുമാർ, ജോഷി, സിലി