കളമശേരി: കുസാറ്റിൽനിന്ന് വിരമിച്ചവർക്ക് യാത്രഅയപ്പ് നൽകി. വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ, രജിസ്ട്രാർ ഡോ.വി. മീര, പ്രോ-വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, ഫിനാൻസ് ഓഫീസർ സുധീർ എം.എസ്., പരീക്ഷാ കൺട്രോളർ ഡോ. പി. ബെഞ്ചമിൻ വർഗീസ് എന്നിവർ നേതൃത്വം നൽകി. ഡോ. തോമസ് കുര്യൻ , ഡോ. ആനിക്കുട്ടി ജോസഫ് , ഡോ. സുമം മേരി ഇടിക്കുള , ഡോ. സി. ബീന, പി.എൻ. നിർമല , കെ.സി. അലക്സാണ്ടർ , കെ.എ. മല്ലിക, മേരി ഷേർളി , വി.കെ. തങ്കമണി, എ.കെ. ശ്രീലത, പി.വി. ലീലാമ്മ , ടി.എ. ഹജീദ്, എ.ജെ. അൽഫോൺസ് എന്നിവർക്കാണ് യാത്രഅയപ്പ് നൽകിയത്.