foodkit-
കേരള സംസ്ഥാന ചിക്കൻ വ്യാപാരിസമിതി എറണാകുളം ഏരിയാ കമ്മിറ്റിയുടെ ഭക്ഷ്യധാന്യക്കിറ്റ് വിതരണോദ്ഘാടനം എളമക്കര സർക്കിൾ ഇൻസ്‌പെക്ടർ സുഭാഷ് നിർവഹിക്കുന്നു

കൊച്ചി: കേരള സംസ്ഥാന ചിക്കൻ വ്യാപാരിസമിതി എറണാകുളം ഏരിയാ കമ്മിറ്റി ഭക്ഷ്യധാന്യക്കിറ്റ് വിതരണംചെയ്തു. വിതരണോദ്ഘാടനം എളമക്കര സർക്കിൾ ഇൻസ്‌പെക്ടർ സുഭാഷ് നിർവഹിച്ചു. ചിക്കൻ വ്യാപാരിസമിതി സംസ്ഥാന സെക്രട്ടറി പി.എസ്. ഉസ്മാൻ, ജില്ലാ പ്രസിഡന്റ് പി.ബി ഷംസുദ്ദീൻ, ട്രഷറർ പി.ജെ. സ്റ്റീഫൻ, ജില്ലാ വർക്കിംഗ് സെക്രട്ടറി ഒ.എസ്. ഷിജോവിൻ, ഏരിയാ പ്രസിഡന്റ് രാജേഷ്, നൗഷാദ് അൽ, ട്രഷറർ നന്ദൻ എന്നിവർ പങ്കെടുത്തു.