pic
ഗുരു കാരുണ്യം പദ്ധതിയിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണത്തിനു തയ്യാറാക്കുന്നു

കോതമംഗലം: കൊവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഗുരു കാരുണ്യം പദ്ധതിയിൽ വെണ്ടുവഴി എസ്.എൻ.ഡി.പി ശാഖാ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു.ശാഖാ പ്രസിഡന്റ് ജി.ബ്രഹ്മവൃതൻ ,സെക്രട്ടറി കെ.എൻ നാരായണൻ, കമ്മിറ്റി അംഗങ്ങളായ സന്തോഷ്, വിജയൻ റ്റി.കെ,രാമകൃഷ്ണൻ, കുഞ്ഞൻ തുടങ്ങിയവർ നേതൃത്വം നൽകി.