madhavan-

പിറവം: പാഴൂർ മലയിൽ മാധവൻ (70) നിര്യാതനായി. ഭാര്യ: അല്ലി. മക്കൾ: ശബരിദാസ്, ധന്യ. മരുമകൾ: കൃഷ്ണ.