കോലഞ്ചേരി: ലയൺസ് ക്ലബ് വടവുകോട് ബ്ലോക്കിലെ ആശാവർക്കർമാർക്കായി മാസ്‌ക്കുകൾ നൽകി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വർഗീസ്, വടവുകോട് ആശുപത്രി പി.ആർ.ഒ എം.ജി. ബിജു എന്നിവർ ജോൺ പി.തോമസിന്റെ നിന്ന് മാസ്ക്കുകൾ നിന്നും ഏ​റ്റുവാങ്ങി.