കളമശേരി: നഗരസഭയിലെ കെട്ടിടനികുതി, തൊഴിൽകരം, കെട്ടിടവാടക, ഡി.ആൻഡ് ഒ എന്നിവ ആഗസ്റ്റ് 31 വരെ പിഴകൂടാതെ അടയ്ക്കാം. കെട്ടിടനികുതി www.taxonline.gov.in , www.kalamasserymunicipality. lsgkerala.gov.in എന്ന വെബ് സൈറ്റുകളിലൂടെ അടയ്ക്കാമെന്ന് സെക്രട്ടറി ഇൻ ചാർജ് അറിയിച്ചു.