sherasagam-perumbadanna
ലോകക്ഷീരദിനത്തോടനുബന്ധിച്ച പെരുമ്പടന്ന ക്ഷീരോല്പാദക സഹകരണ സംഘത്തിലെ അംഗങ്ങൾക്ക് പലചരക്ക് കിറ്റുകൾ സംഘം പ്രസിഡന്റ് അനു വട്ടത്തറ വിതരണം ചെയ്യുന്നു.

പറവൂർ: പെരുമ്പടന്ന ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ലോകക്ഷീരദിനം ആചരിച്ചു. സംഘം പ്രസിഡന്റ് അനു വട്ടത്തറ പതാക ഉയർത്തി. സംഘത്തിലെ മുഴുവൻ അംഗങ്ങൾക്കും പലചരക്ക് കിറ്റുകൾ വിതരണം ചെയ്തു. പൗലോസ്, ബിന്ദു വേണു, ജെസി ജോയി, മേരി സേവ്യർ, രാജി ബാബു തുടങ്ങിയവർ പങ്കെടുത്തു.