കൊച്ചി: ലക്ഷദ്വീപ് അഡ് മിനിസ്ട്രേറ്ററുടെ നടപടികളിൽ പ്രതിഷേധിച്ച് ആർ.എസ്.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റ് ഓഫിസിന് മുന്നിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കും.