അങ്കമാലി: കിടങ്ങൂർ പാറേക്കാട്ടിൽ ജേക്കബ് (കൊച്ചാക്കു - 72) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ജോർജ്, ജോയി. മരുക്കൾ: ജെൻസി, ജിൻസി