ഏലൂർ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഏലൂർ നഗരസഭാ പരിധിയിലെ സ്വകാര്യ സ്ഥാപനങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും അധീനതയിലുള്ള അപകടാവസ്ഥയിലുള്ള മരങ്ങൾ, ചില്ലകൾ എന്നിവ വെട്ടിമാറ്റുകയും ബോർഡുകൾ, ഹോർഡിംഗുകൾ എന്നിവ നീക്കംചെയ്യണമെന്നും മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.