പറവൂർ: വടക്കേക്കര പഞ്ചായത്തിലെ 17, 18 വാർഡുകൾ അടങ്ങുന്ന കുഞ്ഞിത്തൈയിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സേവാഭാരതിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. കെ.എൻ. വിജയരാജ്, എം.ബി. നിഥിൻ, സി.എ. സെൽവരാജ്, കെ.എസ്. രാജു എന്നിവർ നേതൃത്വംനൽകി.