തൃപ്പൂണിത്തുറ സെക്ഷൻ: കണ്ണംകുളങ്ങര മുതൽ ശ്രീനിവാസകോവിൽ വരെയും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
സെൻട്രൽ സെക്ഷൻ: പൊലീസ് ക്വാർട്ടേഴ്‌സ്, സിറിയൻ ചർച്ച്‌റോഡ്, ബ്രോഡ്‌വേ എന്നിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഫിലാക് ക്ലബ്, അയ്യപ്പൻ കോവിൽ, പവ്വത്തിൽ റോഡ്, കെ.ആർ. പങ്കജാക്ഷൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും
ഫോർട്ടുകൊച്ചി സെക്ഷൻ: മുണ്ടംവേലി, ഡോൺബോസ്‌കോ, മുണ്ടംവേലി ചർച്ച്, ബാലുമ്മേൽ കോളനി, ജലവായു, സാന്തോം കോളനി, ഫ്രഡ്‌സ്, ജിഷി ഹോസ്പിറ്റൽ എന്നീ ട്രാൻസ്‌ഫോർമറുകളിലും പരിസരപ്രദേശങ്ങിലും രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ