മരട്: നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷനു സമീപം നടുവില വീട്ടിൽ അലക്‌സിന്റെ (റിട്ട: കേരള പോലീസ്) മകൻ അഭിലാഷ് അലക്‌സ് (44 - ക്ലബ്ബ് മഹീന്ദ്ര ഗോവ ഹോട്ടലിലെ ചീഫ് എൻജിനിയർ) നിര്യാതനായി. മാതാവ്: ഷേർളി അലക്‌സ് (മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം). ഭാര്യ: നിഷ അഭിലാഷ് (അഡ്മിൻ, ഫ്രിഡ്ജ് ഹൗസ്). മക്കൾ: നേഹ, നോഹ