മൂവാറ്റുപുഴ: സൗജന്യമായി സർക്കാർ നൽകി വരുന്ന ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്ത കുടുംബങ്ങൾക്ക് അവരുടെ റേഷൻ കാർഡ് രജിസ്റ്റർ ചെയ്തിരിക്കുന്ന റേഷൻ കടകളിലോ താലൂക്ക് സപ്ലെ ഓഫീസുകളിലോ രേഖാമൂലം (സ്ഥിരം - അല്ലെങ്കിൽ താത്ക്കാലികം ) ഈ മാസം 30 നുള്ളിൽ അറിയിക്കണമെന്ന് മൂവാറ്റുപുഴ താലൂക്ക് സപ്ലെ ഓഫീസർ അറിയിച്ചു.