പള്ളുരുത്തി: നമ്പ്യാപുറം കളത്തറ പാലത്തിന് സമീപം പുളിക്കപറമ്പിൽ പി.എ. നവാസ് (41) നിര്യാതനായി. മാതാവ്: പരേതയായ സുലേഖ. ഭാര്യ: റീന. മക്കൾ: നിസാം, നമീറ.