padmaja

കൊച്ചി: കൊവിഡ് രണ്ടാം തരംഗത്തിൽ അവശതയനുഭവിക്കുന്നവ‌‌‌ർക്ക് കേരള സാമൂഹ്യ ക്ഷേമ ബോർഡിന്റെ കൈത്താങ്ങ്. ഭക്ഷ്യക്കിറ്രിന്റെ വിതരണോദ്ഘാടനം കേരള സാമൂഹ്യ ക്ഷേമ ബോർഡ് അംഗം പദ്മജ എസ്. മേനോൻ നി‌ർവഹിച്ചു. വൃദ്ധസദനങ്ങൾ, ട്രാൻസ്ജെൻഡ‌ർമാരുടെ താമസ സ്ഥലങ്ങൾ സന്ദർശിച്ച് വിഷമതകൾമനസിലാക്കി.