കാലടി: ലക്ഷദ്വീപിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചൊവ്വര ജനരഞ്ജിനി വായനശാലയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6ന് ഗൂഗിൾമീറ്റ് വഴി ചർച്ച നടത്തും. കെ.പി. സുകമാരൻ ഉദ്ഘാടനം ചെയ്യുന്നു. പി.ജെ. ആന്റണി ഫൗണ്ടേഷൻ സെക്രട്ടറി സി.ബി. വേണുഗോപാൽ വിഷയാവതരണം നടത്തും. ലൈബ്രറി പ്രസിഡന്റ് കബീർ മേത്തർ അദ്ധ്യക്ഷനാകും.