കൊച്ചി: സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്ത കുടുംബങ്ങൾ ആ വിവരം റേഷൻ കാർഡ് രജിസ്റ്റർ ചെയ്തിരിക്കുന്ന റേഷൻ കടകളിലോ താലൂക്ക് സപ്ലൈ ഓഫീസുകളിലോ 30ന് മുമ്പായി രേഖാമൂലം അറിയിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.