thomas-75

നെല്ലിമറ്റം: കുത്തുകുഴി പിട്ടാപ്പിള്ളിൽ തോമസ് പി.ജെ. (75) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് രാവി​ലെ 10ന് നെല്ലിമറ്റം സെന്റ് ജോസഫ്‌സ് പള്ളിയിൽ. ഭാര്യ: ആനി തോ​മസ്. മക്കൾ: ആൻഡ്രിയ (അസി. പ്രൊഫ. നിർമ്മല ഫാർമസി കോളേജ്, മുവാറ്റുപുഴ), ഡോ. ആന്റോസ് (കാണക്കാരി ഗവ. ഹോമിയോ ആശുപത്രി), ആൻഡ്രു (അസി. എൻജിനീയർ, പി.ഡബ്‌ളിയു.ഡി. കോതമംഗലം ബിൽഡിംഗ്‌​സ്). മരുമക്കൾ: മാത്യൂസ് (അസി. പ്രൊഫ., ഐ.എച്ച്.ആർ.ഡി. കോളേജ്, കടുത്തുരുത്തി), സജിത് (​ അസി. പ്രൊഫ., ടോക്കെച്ച് എൻജിനീയറിംഗ് കോളേജ്, ആരക്കുന്നം), അശ്വന (എ​ൻ​ജിനീയർ, റീബിൽഡ് കേരള, കോട്ടയം).