കൊച്ചി: ഇന്ധന വിലവർദ്ധനയ്‌ക്കെതിരെ ഓട്ടാറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷൻ വൈറ്റില ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാരിവട്ടത്ത് പ്രതിഷേധയോഗം ചേർന്നു. അഡ്വ.എ.എൻ.സന്തോഷ്, ഒ.പി. ശിവദാസൻ ഏരിയാ സെക്രട്ടറി ഇ.പി. സുരേഷ്, വി. എ. ഫ്രാൻസിസ്, എം. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.