കൊച്ചി: നവജാത ശിശുരോഗവിദഗ്ദ്ധരുടെ ദേശീയ സംഘടനയായ നാഷണൽ നിയോനെറ്റൊളജി ഫോറം കേരളഘടകം പ്രസിഡന്റായി ഡോ.ടി.വി. രവിയേയും സെക്രട്ടറിയായി ഡോ. നെൽബി ജോർജ് മാത്യുവിനെയും തിരഞ്ഞെടുത്തു.