ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ കേന്ദ്ര സർക്കാർ ഇല്ലാതാക്കുന്നു എന്നാരോപിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധം എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോ ഉദ്ഘാടനം ചെയ്യുന്നു.