nayathode
നായത്തോട് മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ജന്മഗൃഹം ബി ജെ പി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ സന്ദർശിക്കുന്നു

അങ്കമാലി: മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ അങ്കമാലി നായത്തോടുള്ള ജന്മഗൃഹം സർക്കാർ ഏറ്റെടുത്ത ചരിത്രസ്മാരകമായി നിലനിർത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. തലമുറയ്ക്ക് പുത്തനറിവുകൾ പകർന്നു നൽകുന്നതിന് ഉപയോഗപ്രദമാകുന്ന തരത്തിൽ ഈ ജന്മഗൃഹത്തെ പ്രയോജനപ്പെടുത്തണം. എം.എൽ.എയും നഗരസഭയും മുൻകൈയെടുക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ആവശ്യപ്പെട്ടു.