പിറവം: കേന്ദ്ര സർക്കാരിന്റെ ലക്ഷദ്വീപിലെ നടപടികൾക്കെതിരെ പിറവത്ത് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എം.ഗോപി ഉദ്ഘാടനം ചെയ്തു. സോജൻ ജോർജ്,കെ.പി.സലീം, എം.പി.ഔസേപ്പ്, സജി ചേന്നാട് എന്നിവർ സംസാരിച്ചു.