കൊച്ചി:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച്ച രാവിലെ 11 മണിയ്ക്ക് രാജാജി റോഡിൽ അംബേദ്കർ സ്റ്റേഡിയത്തിന് സമീപം വൃക്ഷത്തൈ നടും. തുടർന്ന് പരിസ്ഥിതി ദിനമായ അഞ്ചിന് നടുന്നതിനായി നഗരത്തിലെ റെസിഡൻസ് അസോസിയേഷനുകൾക്ക് വൃക്ഷത്തൈ വിതരണം ചെയ്യുമെന്ന് കൗൺസിലർ സുധ ദിലീപ്‌കുമാർ അറിയിച്ചു.