b
ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ഡി.എഫ് കുറുപ്പംപടി പോസ്റ്റ്‌ ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ സി.പി.എം ഏരിയ കമ്മിറ്റി അംഗം ആർ.എം.രാമചന്ദ്രൻ ഉദ്‌ഘാടനം ചെയുന്നു

കുറുപ്പംപടി: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ഡിഎഫിന്റെ നേതൃത്വത്തിൽ കുറുപ്പംപടി പോസ്റ്റ്‌ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗം ആർ.എം.രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സി.മനോജ്‌ അദ്ധ്യക്ഷനായി. എസ്.മോഹനൻ, അരുൺ പ്രശോഭ്, എ.അജയൻ, രാധാകൃഷ്ണൻ. എസ്, ഫാദർ : മാത്യൂസ് കണ്ടൊത്ര എന്നിവർ സംസാരിച്ചു.