pic
കുട്ടമ്പുഴ സി.എം.സി കോൺവെന്റ് ഡി.സി.സിയിലേക്ക് നൽകുന്ന തുക ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി കെ.എയ്ക്ക് നൽകുന്നു

കോതമംഗലം: കുട്ടമ്പുഴ സി.എം.സി കോൺവെന്റ് കൊവിഡ് കെയർ സെന്ററിന് 5000 രൂപ നൽകി. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി കെ.എയ്ക്ക് തുക കൈമാറി.പഞ്ചായത്ത്‌ ജീവനക്കാരായ ഗ്രീജിത്, വിനോദ്, സന്നദ്ധ പ്രവർത്തകരായ അഷ്‌ബിൻ ജോസ്, സിമിലേഷ് എബ്രഹാം, മുജീബ് മുഹമ്മദ്‌, ബേബി പോൾ, ഷോൺ ബേസിൽ പോൾ, ഷിയോൺ ബേസിൽ പോൾ എന്നിവർ പങ്കെടുത്തു.