നെടുമ്പാശേരി: കുറുമശ്ശേരി കളത്താംപറമ്പിൽ വീട്ടിൽ മോഹനൻ (65) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: വിഷ്ണു, ജിഷ്ണു. മരുമകൾ: ആര്യ.